Webinar Presented by Samagra
Multiply your growth in Revenue, profit and Cash
മിക്ക സംരംഭകരും വിശ്വസിക്കുന്നത് കൂടുതൽ വിൽപ്പന നടത്തിയാൽ മാത്രമേ ബിസിനസ്സ് വളരുകയുള്ളൂ എന്നാണ്. എന്നാൽ ഒരു മികച്ച ബിസിനസ്സ് ഒരേസമയം 3 തലങ്ങളിൽ വളരേണ്ടതുണ്ട്: വരുമാനം (Revenue), ലാഭം (Profit), പണമൊഴുക്ക് (Cashflow).
നിങ്ങളുടെ ബിസിനസ്സിൽ എങ്ങനെ ഇവ മൂന്നും മികച്ചതാക്കികൊണ്ട് വലിയ വളർച്ച നേടാം എന്ന് ഈ വെബ്ബിനാറിലൂടെ മനസ്സിലാക്കാം.
വെറും 99/- രൂപ നൽകിക്കൊണ്ട് ഇപ്പോൾ ഈ വെബ്ബിനാറിൽ നിങ്ങൾക്ക് ജോയിൻ ചെയ്യാം!
About The Webinar
Revenue, Profit and Cash ബിസിനസ്സിൽ എങ്ങനെ മെച്ചപ്പെടുത്താം എന്ന് വിശദമായി പ്രതിപാദിക്കുന്ന ഈ WEBINAR-ൽ പ്രശസ്ത Business Strategist & Coach ശ്രീ Madhu Bhaskaran താഴെ പറയുന്ന കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നു.
1. The 3 Engines of Business Growth
2. How to increase Revenue, Profit & Cash?
3. How small changes can create great impact in Business Growth.
Webinar Presenters

Samagra Progressive Learning
Presenter